Malankara Daily News
വി. സുറിയാനി സഭയുടെ ഇംഗ്ലീഷ് മിഷന്‍ ഫെലോഷിപ്പ് ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്റ് കൗണ്ടിയില്‍ ആരംഭിക്കുന്നു***         വെസ്റ്റ് നായാക് സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍***         വാണാക്യു സെന്റ് ജെയിംസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി പുനഃസമര്‍പ്പണവും, കൂദാശയും***         അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ സംയുക്ത വൈദീക ധ്യാനയോഗത്തിനു ന്യൂജേഴ്‌സിയില്‍ തുടക്കം***         സംയുക്ത വൈദീക ധ്യാനയോഗം ന്യൂജേഴ്‌സിയില്‍ ഒക്ടോബര്‍ 19 മുതല്‍ 21 വരെ***         സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***        

കെയ്റോസ് നോമ്പുകാല കുടുംബ നവീകരണ ധ്യാനം ന്യൂ ജേഴ്സിയില്‍

Posted by Sunil Manjinikara on February 25, 2017

കെയ്റോസ് നോമ്പുകാല കുടുംബനവീകരണ ധ്യാനം ന്യൂ ജേഴ്സിയില്‍

 

Kairos 2017സൈന്റ്റ് പോൾസ് ഫെൽലോഷിപ്പിന്റെയും സൈന്റ്റ് അപ്രേം സിറിയക് ഓർത്തഡോൿസ് കത്തീഡ്രലിന്റെയും ആഭിമുഖ്യത്തിൽ വിപ്പനി സൈന്റ്റ് അപ്രേം സിറിയക് ഓർത്തഡോൿസ് കത്തീഡ്രലിൽ വച്ച് 2017 മാർച്ച് 10 ,11 ,12 തീയതികളിൽ അഭി.എൽദോ മോർ തീത്തോസ് തിരുമേനിയുടെ മഹനീയ സാന്യദ്ധ്യത്തിൽ ‘കെയ്റോസ്’ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ നോമ്പുകാല കുടുംബനവീകരണ ധ്യാനം നടത്തപ്പെടുന്നു .
ഫാ. ആന്റിസണ്‍ ആന്റണി, അനുഗ്രഹീത വചനപ്രഘോഷകന്‍ ബ്രദര്‍. റജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍, ബ്ര. ജെറിന്‍ ജൂബി തുടങ്ങിയവരാണ് കെയ്റോസ് ടീമില്‍ ആത്മീയ വര്‍ഷമൊരുക്കുവാന്‍ എത്തുന്നത്. കുമ്പസാരത്തിനും പ്രത്യക സൗകര്യമുണ്ട്.

Address: 270 Whippany Road, Whippany, NJ 07981

Registration fee is $50 per person and $100 per family.

Make checks payable to : Malankara Archdiocese of the Syriac Orthodox Church.

കൂടുതൽ വിവരങ്ങൾക്ക് :-

Rev. Fr. Geevarghese Jacob: 732-505-8339
Rev. Fr. Binu Joseph: 832-660-5515
Rev. Fr. Varghese Paul: 845-536-0378
Chevalier Abraham Mathew: 973-704-5680

Print Friendly

©2017 Malankara Daily News.