Malankara Daily News
സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***         ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ്‍ വണ്‍ വിജയികളെ ആദരിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം***         ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .***        

റോക്ക് ലാന്‍ഡ്‌ സൈന്റ്റ്‌ ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷം

Posted by Sunil Manjinikara on April 19, 2017

ന്യൂയോര്‍ക്ക്‌  റോക്ക്ലാന്‍ഡ്‌  സൈന്റ്റ്‌   ജോര്‍ജ്  യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷം .

 

ആണ്ടുതോറും നടത്തിവരുന്ന വി. ഗീവറുഗീസ് സഹദായുടെ ഓര്‍മ്മപെരുന്നാളും, അമേരിക്കന്‍ ഭദ്രാസനത്തിലെ  കാലം ചെയ്ത അഭി. യേശു മോര്‍ അത്താനാസ്യിയോസ് മെത്രാപ്പോലിത്തായുടെ 22 മത് ഓര്‍മ്മപെരുന്നാളും ഈ വര്‍ഷം ഏപ്രില്‍ 22, 23 തീയതികള്‍ ഇടവക മെത്രാപ്പോലിത്താ അഭി. യെല്‍ദോ മോര്‍ തീത്തോസ്  തിരുമേനിയുടെയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍  മേഖല മെത്രാപ്പോലിത്താ അഭി.മാത്യൂസ്‌ മോര്‍ അപ്രേം തിരുമേനിയുടെയും  മഹനീയ കാര്‍മികത്വത്തില്‍  നടത്തപെടുന്നു.

eee

image1

Print Friendly

©2017 Malankara Daily News.