Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

ഓസ്റ്റിനില്‍ ദിലീപ് ഷോ വന്‍ വിജയം; ന്യൂജേഴ്‌സിയില്‍ മെഗാ ഷോ 2017 മെയ് 28 ന്

Posted by Sunil Manjinikara on April 29, 2017

 

17522913_1315977638467739_6257935435165037322_n

അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനില്‍ (TX Gateway Church Austin, 7104 McNeil Dr, Austin, TX 78729) ഇന്നലെ നിറഞ്ഞ സദസില്‍ നടന്ന ഷോ അക്ഷരാത്ഥത്തില്‍ ഓസ്റ്റിന്‍ നഗരത്തെ ചിരിക്കടലാക്കി മാറ്റുകയായിരുന്നു. മൂന്ന് മണിക്കൂര്‍ കാണികളെ ചിരിയുടെയും, ചിന്തയുടെയും, നടന്ന വൈഭവത്തിന്റെയും ലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയ ഷോ ആയിരുന്നു നടന്നത്. മലയാളത്തിന്റെ ന്യൂ ജെന്‍ ഹാസ്യ സാമ്രാട്ടുകളായ ദിലീപ്പ്, നാദിര്‍ഷ, പിഷാരടി, ധര്‍മ്മജന്‍, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ട സ്കിറ്റുകളെല്ലാം പുതിയ വിഷയങ്ങള്‍ അടങ്ങിയതായിരുന്നു. കാവ്യാമാധവന്‍, നമിത പ്രമോദ്, ദിലീപ് എന്നിവരോടൊപ്പം ഏഷ്യാനെറ്റ് തകധിമിയിലൂടെ വിജയികളായ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ എന്നിവയെല്ലാം കാണികളുടെ മനം കവര്‍ന്നു. റിമി ടോമിയും സംഘവും അവതരിപ്പിച്ച ഗാനങ്ങള്‍ എല്ലാം കാണികളുടെ മനം കവര്‍ന്നു

മിക്കവാറും ഷോകള്‍ എല്ലാം കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കായി നടത്തപ്പെടുന്നതാണ്. അതുകൊണ്ടു തന്നെ ഷോ വിജയിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. അതിനായി എല്ലാ വേദികളിലും അവതരണത്തില്‍ പുതുമ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ഷോ ഡയറക്ടര്‍ നാദിര്‍ഷ പറഞ്ഞു.

ഒരു ഷോ അമേരിക്കയില്‍ എത്തിക്കുക എന്നതിന് പിന്നില്‍ ഒരു വര്ഷത്തെ അധ്വാനം ഉണ്ട്. സാങ്കേതിക വിദ്യ സമ്പുഷ്ടമായ ഈ കാലഘട്ടത്തതില്‍ അതിനനുസരിച്ചു ഒരു ഷോ കൊണ്ടുവരുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കണം. അവയെല്ലാം ഭംഗിയായി നിര്‍വഹിച്ചു ദിലീപ് ഷോയുടെ ആദ്യ അവതരണം ഏറ്റവും മനോഹരമാക്കി മാറ്റുവാന്‍ സഹായിച്ച എല്ലാ മലയാളി കുടുംബങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതെയി യു ജി എം എന്റര്‍ട്രൈനഴ്സ് ഒരിക്കല്‍ കൂടി നന്ദി അറിയിച്ചു.

ദിലീപ്, നാദിര്‍ഷ, രമേഷ് പിഷാരടി, ധര്‍മ്മജന്‍, സുധി കൊല്ലം, സുബി സുരേഷ്, ഹരിശ്രീ യൂസഫ്, ഏലൂര്‍ ജോര്‍ജ്, റോഷന്‍ ചിറ്റൂര്‍, സമദ് ,കാവ്യാമാധവന്‍, നമിത പ്രമോദ്, തുടങ്ങി 26 ല്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന മെഗാ ഷോ ഇനിയും പതിനഞ്ചു വേദികളില്‍ അമേരിക്കയിലും കാനഡയിലുമായി നടക്കും. ജയറാം ഷോ 2015 നുശേഷം യുജിഎം എന്‍റര്‍ടൈന്‍മെന്‍റ് അണിയിച്ചൊരുക്കുന്ന നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ.(Biju Kottarakkara )

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, ‘ദിലീപ് ഷോ 2017’ മെയ് 28 ന്, ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു

 For more information, Please Contact us : Joji Kavanal 914 409 5385 , Simi Joseph 973 870 1720

Limited seats available.Please reserve your tickets asap Tickets available on

https://eventzter.com/mytickets
www.malankara.com/megashow

Please call for Tickets :-

Joji Kavanal – 910)409 5385

SimiJoseph- 973-870-1720

Joy Ittan- 914-564-1702

George Kuzhiyanjal- 914-886-8158

George Maracheril- 516-395-1672

Thampy Panakkal- 845-667-1550

P.O..Jacob- 914-523-9439

Babu Thumpayil- 917-456-6359

Sleeba- 201-674-2436

Jose Abraham- 718-619-7759

James George- 973-985-8432

Saju Maroth- 973-985-4998

Sunil Manjinikara – 914 434 4158

Chev.Abraham mathew- 973-704-5680

Rev.Fr. Varghese paul- 845-536-0378

Manoj Chattathil- 518-330-2369 ( Albany )

Royal India Grocery and Catering INC116 Broughton Ave, Bloomfield, NJ-07003   Phone: (973) 748-6100

Sitar Palace 38 Orangetown Shopping Center Orangeburg, NY 10962 P: 845-365-0939

18193982_1690508867626717_231180228428290728_n

18157251_10209089469737190_1754330234716918028_n 18193708_1690508740960063_5836560954131927342_n 18193982_1690508867626717_231180228428290728_n

18221611_1690508694293401_7598120847839518260_nIMG_4934 IMG_4957 IMG_5022 IMG_5080

17522913_1315977638467739_6257935435165037322_n

18119560_10206935667029243_8004118321817129598_n

Print Friendly

©2019 Malankara Daily News.