Malankara Daily News
മലങ്കര അതിഭദ്രാസനം 33ാമത് കുടുംബമേള: ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്***         മലങ്കര ദീപം 2019 പ്രസിദ്ധീകരണത്തിന് തയ്യാറായി***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് കോടിയേറി***         മലങ്കര അതിഭദ്രാസന കണ്‍വെന്‍ഷന് ഇന്ന് തുടക്കം***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***        

ദിലീപ് ഷോ കാണാന്‍ ആയിരങ്ങള്‍, ന്യൂജേഴ്‌സിയില്‍ മെഗാ ഷോ 2017 മെയ് 28 ന്

Posted by Sunil Manjinikara on May 6, 2017

ദിലീപ് ഷോ 2017’ മെയ് 28 ന്, ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു

18216654_1780847048608497_7370384569449087970_o
\

 

അമേരിക്കന്‍ മലയാളികളെ ചിരി മഴയി കുളിര്‍പ്പിച്ച് ദിലീപ് ഷോ അരങ്ങു തകര്‍ക്കുകയാണ്. ഷോയിലേക്കു ആയിരക്കണക്കിന് ആസ്വാദകരാണ് കടന്നു വരുന്നത്. പല സ്ഥലത്തും ഷോ തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ നീണ്ട ക്യയു അനുഭവപ്പെടുന്നു. ഓസ്റ്റിനില്‍ തുടങ്ങിയ ദിലീപ് ഷോയുടെ തേരോട്ടം അമേരിക്ക മുഴുവന്‍ അലയടിക്കുന്നു. ഷോയെ ഏറ്റവും ജനകീയമാക്കുന്നതു ഷോ സംഘടിപ്പിച്ചതിലെ മികവും, ഷോയി എത്തിയ താരങ്ങളുടെ അതുല്യ പ്രകടനവുമാണ്. ദിലീപ്, കാവ്യാമാധവന്‍ ജോഡി മലയാള സിനിമയുടെ ഭാഗ്യ ജോഡികള്‍ ആണ്. അവര്‍ വേദിയില്‍ കാണികള്‍ക്കു മുന്‍പില്‍ തങ്ങള്‍ അഭിനയിച്ച സിനിമയിലെ ഗാനങ്ങള്‍ക്ക് ചുവടു വയ്‌ക്കുമ്പോഴും, സ്‌കിറ്റുകള്‍ അവതരിപ്പിക്കുമ്പോഴും മലയാളികള്‍ ഈ ജോഡിയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു.

കലയ്ക്ക് അതിരില്ല. കലയ്ക്കു അയിത്തവുമില്ല എന്ന യാഥാര്‍ത്ഥ്യവുമാണ് ദിലീപ് ഷോയുടെ വന്‍വിജയം വിളിച്ചോതുന്നത്.

പാരടിപ്പാട്ടിലൂടെ ശ്രദ്ദേയനായ നാദിര്‍ഷായുടെ സംവിവിധാനത്തില്‍ ദിലീപ്,രമേശ് പിഷാരടി , ധര്‍മ്മജന്‍, യുസഫ്, കൊല്ലം സുധി, സുബി സുരേഷ്, ഏലൂര്‍ ജോര്‍ജ് തുടങ്ങി കോമഡിയുടെ രാജാക്കന്മാരുടെ പ്രകടനവും, കാവ്യാ മാധവന്റെയും, വൊഡാഫോണ്‍ തകധിമിയിലൂടെ പ്രതിഭ തെളിയിച്ചവരും വിജയികളായവരും അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും, മലയാളത്തിന്റെ സ്വന്തം ഗായിക റിമി ടോമിയും സംഘവും അവതരിപ്പിക്കുന്ന ഗാനങ്ങളും കൊണ്ട് സമ്പുഷ്ടമാണ് ദിലീപ് ഷോ. ടിക്കറ്റെടുത്തു മുന്ന് മണിക്കൂര്‍ ഷോ കാണാന്‍ എത്തുന്നവര്‍ക്ക് കൂടുതല്‍ സമയവും ചിരിക്കാന്‍ ആണ് ദിലീപും സംഘവും തയാറാകുന്നത്.

കുഞ്ചന്‍ പഠിപ്പിച്ച ചിരിയുടെ പാരമ്പര്യം മലയാളികളുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അപ്പോള്‍ ചാക്യാരേയും കുഞ്ചനേയും ഒന്നുപോലെ കാണാന്‍ പഠിച്ച മലയാളിക്ക് ദിലീപ് എന്നോ മറ്റാരെന്നോ വ്യത്യാസം കലയില്‍ ഉണ്ടാവില്ല. മലയാളിയുടെ കലാസ്വാദനത്തിന്റെ മഹത്വം അതാണ് ദിലീപ് ഷോയുടെ വിജയത്തിന്റെ രഹസ്യം !

ദിലീപ് ഷോ മലയാളത്തിന്റെ പുതു പുത്തന്‍ താരങ്ങളുമായി അമേരിക്കന്‍ വേദികളില്‍ നിറഞ്ഞാടുന്നു.

അമേരിക്കന്‍ മലയാളികളുടെ പൂര്‍ണ്ണ പിന്തുണയോടെ.

( News – ബിജു കൊട്ടാരക്കര.)

അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങളായുളള ധനശേഖരണാര്‍ത്ഥം, ‘ദിലീപ് ഷോ 2017’ മെയ് 28 ന്, ന്യൂജഴ്‌സിയിലെ ഫെലീഷ്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു

 For more information, Please Contact us : Joji Kavanal 914 409 5385 , Simi Joseph 973 870 1720                  James George- 973-985-8432. 

Limited seats available.Please reserve your tickets asap Tickets available on

https://eventzter.com/mytickets
www.malankara.com/megashow

Please call for Tickets :-

Joji Kavanal – 910)409 5385

SimiJoseph- 973-870-1720

Joy Ittan- 914-564-1702

George Kuzhiyanjal- 914-886-8158

George Maracheril- 516-395-1672

Thampy Panakkal- 845-667-1550

P.O..Jacob- 914-523-9439

Babu Thumpayil- 917-456-6359

Sleeba- 201-674-2436

Jose Abraham- 718-619-7759

James George- 973-985-8432

Saju Maroth- 973-985-4998

Sunil Manjinikara – 914 434 4158

Chev.Abraham mathew- 973-704-5680

Rev.Fr. Varghese paul- 845-536-0378

Manoj Chattathil- 518-330-2369 ( Albany )

Royal India Grocery and Catering INC116 Broughton Ave, Bloomfield, NJ-07003   Phone: (973) 748-6100

Sitar Palace 38 Orangetown Shopping Center Orangeburg, NY 10962 P: 845-365-0939

 

7-2

Print Friendly

©2019 Malankara Daily News.