Malankara Daily News
സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***         ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ്‍ വണ്‍ വിജയികളെ ആദരിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം***         ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .***        

ടൊറന്റോ ∙ ബ്രാംപ്ടണ്‍ സെന്റ് ജോര്‍ജ് സിറിയക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ സംയുക്ത ഓര്‍മ്മ പെരുന്നാള്‍

Posted by Sunil Manjinikara on May 6, 2017

ടൊറന്റോ ∙ ബ്രാംപ്ടണ്‍ സെന്റ് ജോര്‍ജ് സിറിയക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെയും വി. അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ് ബാവായുടേയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍.

ബ്രാംപ്ടൺ സെന്റ് ജോര്‍ജ് സിറിയക്ക് ഓര്‍ത്തഡോക്സ് പള്ളിയില്‍ മഹാപരിശുദ്ധനായ വി. ഗീവര്‍ഗീസ് സഹദായുടെയും വി. അബ്ദുള്‍ ജലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവായുടേയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ ജൂലൈ 6, 7 ദിവസങ്ങളില്‍ കൊണ്ടാടപ്പെടുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ വിശ്വാസികള്‍ എല്ലാവരും പ്രാര്‍ഥനകളിലും കുര്‍ബാനയിലും ധ്യാനയോഗത്തിലും സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹായുടെ പരിശുദ്ധ നാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ നേര്‍ച്ച സദ്യ ഉണ്ടായിരിക്കുന്നതാണ്.

അഡ്രസ് :7640 Anaka Drive, Mississauga, ON.

Vicar- Fr. George Vayalipparambil – 647 388 1499
Trustee : Biju Mathai -647 973 2795
Secretary : Lilu Mammen – 647 855 6061

brampton-st-george.jpg.image.784.410

Print Friendly

©2017 Malankara Daily News.