Malankara Daily News
വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും അഭി.യല്‍ദോ മോര്‍ തീത്തോസ്‌ മെത്രാപ്പോലീത്തായ്ക്ക് സ്വീകരണവും***         വൈറ്റ് പ്ലെയിന്‍സ് സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാള്‍ ആഘോഷവും ധ്യാനയോഗവും***         മലങ്കര ദീപം 2018 പ്രസിദ്ധീകരണത്തിന് തയ്യാറായി***         മലങ്കര യാക്കോബായ സഭയുടെ കുടുംബമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് റജിസ്ട്രേഷന്‍ പൂര്‍ത്തിയായി.***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ആസ്ഥാന ദൈവാലയ പെരുന്നാളിന് ഇന്ന് തുടക്കം***         അമേരിക്കന്‍ മലങ്കര അതിഭദ്രാസനം മുപ്പത്തിരണ്ടാമതു കുടുംബ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു***         അഭി. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തായുടെ വിശുദ്ധവാര ശുശ്രൂഷാ വിവരങ്ങള്‍***        

ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .

Posted by Sunil Manjinikara on July 18, 2017

പനക്കല്‍ ഫാമിലി സ്‌­പോണ്‍സര്‍ ചെയ്യുന്ന ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡിന്
( 1001 ഡോളര്‍ വീതം ) നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സണ്‍ഡേ സ്കൂള്‍ 10ാം ക്ലാസ് പരീക്ഷയില്‍ ( 2016 ) ഒന്നാം റാങ്ക് പങ്കിട്ട ഐവിന്‍ ഏബില്‍(സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, മിസ്സിസാഗോ, കാനഡ), മഹിമ വര്‍ഗീസ് (സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്, ഫിയോനിക്‌സ്) എന്നിവര്‍ അര്‍ഹരായി .

മലങ്കര അതിഭദ്രാസന 31 ­ മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടക്കുന്ന, പൊതുസമ്മേളനത്തില്‍ വെച്ച്, ഇടവക മെത്രാപോലീത്ത അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപ്പോലീത്താ തിരുമനസ്സുകൊണ്ട്‌ ക്യാഷ് അവാര്‍ഡ് സമ്മാനിക്കുന്നതാണ്16426127_1845699419051315_880554755116363400_n16507867_1845833599037897_1250099676163327032_n

Print Friendly

©2018 Malankara Daily News.