Malankara Daily News
സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,***         യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മപ്പെരുന്നാള്‍ മസ്സാപെക്വ സെന്റ്‌ പീറ്റേഴ്‌സ് & സെന്റ്‌ പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍***         വെസ്റ്റ് നയാക് സെന്റ് മേരീസ് പള്ളിയില്‍ വി.ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും***         ഗോള്‍ഡന്‍ ട്യൂണ്‍സ് സീസണ്‍ വണ്‍ വിജയികളെ ആദരിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-ാമത് കുടുംബ മേള സമാപിച്ചു***         അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം***         ബന്യാമിന്‍ ഒസ്താത്തിയോസ് മെമ്മോറിയല്‍ ക്യാഷ് അവാര്‍ഡ് .***        

സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,

Posted by Sunil Manjinikara on October 5, 2017

St Paul's 2017
ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെയും , സെന്റ്‌  പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്നു ,
ഭദ്രാസന മെത്രാപോലീത്തായും,  സെന്റ്‌മേരീസ് വിമന്‍സ് ലീഗിന്റെയും,  സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ  South-East  റീജിയനില്‍പ്പെട്ട  St. Mary’s Syrian Orthodox Church, 928 Murphy Street, Augusta,Georgia -യില്‍ 2017 ഒക്ടോബര്‍ 7  ശനിയാഴ്ചയും,  St. Mary’s Jacobite Syriac Orthodox Church, 2112 Old Denton Rd, Carrollton, Texas -ല്‍ ഒക്ടോബര്‍ 28 ശനിയാഴ്ചയുമായി സംയുക്ത ധ്യാനയോഗങ്ങള്‍ നടത്തപ്പെടുന്നു. North-East റീജിയനിലെ സംയുക്ത  ധ്യാനയോഗം  ഒക്ടോബര്‍ 7 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്സ് ദേവാലയത്തിലാണ്(173 North Washington Avenue BergenfieldNJ) നടത്തപ്പെടുന്നത്.
മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ റീജിയനുകളില്‍ നടത്തപ്പെടുന്ന  സെമിനാറുകള്‍ക്കു എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ്‌ മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ്  വന്ദ്യ ഇടത്തറ മാത്യൂസ് കോറെപ്പിസ്കോപ്പായും  സെന്റ്‌ പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ  ഭദ്രാസന വൈസ് പ്രസിഡന്റ്  റവ.ഫാദര്‍ പോള്‍ തോട്ടയ്ക്കാടും അറിയിച്ചു
വിവിധ റീജിയനുകളിലെ പ്രോഗ്രാമുകള്‍

NORTH-EAST റീജിയനിലെ ധ്യാനയോഗം

2017 ഒക്ടോബര്‍ 7  ശനിയാഴ്ച
St. Mary’s Syrian Orthodox Church, 173 North Washington Avenue,Bergenfield, New Jersey.
Time: 9:30 am to 4:00 pm
Program Highlights:
Presidential Address: His Eminence Mor Titus Eldho
        Key Note Speech: “Witnessing Christ’’ by Rev. Fr. Eldhose P. P  (Vicar,St. Mary’s Syrian Orthodox Church, Denver, CO)
        Theme : Acts 1:8 “But you shall receive power when the Holy Spirit has come upon you; and you shall be your witnesses to me in Jerusalem, in all Judea and Samaria and to the end of the                   earth’’
        SMSoul Meeting Quiz Competition – St. Mathew, St. Mark  and the Holy Qurbono
SOUTH-EAST റീജിയനിലെ ധ്യാനയോഗങ്ങള്‍

 

(1)  2017 ഒക്ടോബര്‍ 7  ശനിയാഴ്ച 
St. Mary’s Syrian Orthodox Church, 928 Murphy Street, Augusta. Georgia
Time: 9:30 am to 4:00 pm
Program Highlights:

Key Note Speech by Very Rev. John Varghese Corepiscopos (Vicar, St. George Church Charlotte, NC)

Theme: Solomon 5:9 “What is your beloved more than another beloved.”
Quiz Competition – St. Mathew, St. Mark  and the Holy Qurbana
(2) 2017 ഒക്ടോബര്‍ 28 ശനിയാഴ്ച
St. Mary’s Jacobite Syriac Orthodox Church, 2112 Old Denton Rd, Carrollton, Texas
Time: 9:00 am to 4:00 pm
Program Highlights:
Retreat Theme : Divine Chastening – Sanctification through suffering
Speakers:

1. Rev. Fr. Dr. Varghese Manikat – Vicar, St. Paul’s Syrian Orthodox Church, Broomall, PA (Key        Note Speaker)

2. Eldo Mathew – St. Mary’s Jacobite Syriac Orthodox Church, Carrollton, TX
Felicitation : Rev. Fr. Paul Thottakat, Diocean Vice President of St. Paul Prayer Fellowship
Meditation Lead By : Rev. Fr. Mathews Manalelchira.   Bible Quiz : from books of Judges, St. James
കൂടുതല്‍ വിവരങ്ങള്‍ക്ക്

Very Rev. Mathews Edathara Corepiscopos, Diocesan Vice President of St. Mary’s Women’s            League (706) 284-2629 )

          Mrs. Shija Gheevarghese, Diocesan General Secretary of of St. Mary’s Women’s League ( (732)678-7072)
          Mrs. Jessy Peter, Diocesan Joint  Secretary of of St. Mary’s Women’s League ( (863)513-9125 )
          Mrs. Elmy Paul, Diocesan Treasurer of of St. Mary’s Women’s League   (201)790-3075 )
          Rev. Fr. Paul Thottakat, Diocean Vice President of St. Paul’s  Prayer Fellowship  ( 917)291-7877 )
     അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.
PowerPoint Presentation
WL 2017 2nd conference flyer (1) (1)PowerPoint Presentation
Print Friendly

©2017 Malankara Daily News.